എന്റെ ഭാരതം യേശുവെ അറിഞ്ഞിടട്ടെ
എന്റെ യേശുവിന്‍ വചനം കേട്ടിടട്ടെ
രക്ഷയിന്‍ മാര്‍ഗ്ഗം ഗ്രഹിച്ചിടട്ടെ
ഏവരും യേശുവെ വണങ്ങിടട്ടെ
കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്ര
ഗോവ, മഹരാഷ്ട്ര, ഛത്തീസ്ഗഡ്, ഒറീസ്സ
ഗുജറാത്ത്, മദ്ധ‍്യപ്രദേശ്
ഝാര്‍ഖണ്ഡ്, ബംഗാള്‍
സിക്കിം, ഉത്തര്‍പ്രദേശ്
രാജസ്ഥാന്‍, ബീഹാര്‍
അരുണാചല്‍, ആസ്സാം, മേഘാലയ, നാഗാലാന്‍ഡ്
മണിപ്പൂര്‍, മിസോറാം, ത്രിപുര, ഡല്‍ഹി
ഹരിയാന, പഞ്ചാബ്
ഉത്തരാഖണ്ഡ്, ഹിമാചല്‍
ജമ്മു & കാശ്മീര്‍
പുദുച്ചേരി, ലക്ഷദ്വീപ്
ദമന്‍ & ദീവ്, ദാദ്ര & നഗര്‍ ഹവേലി
ആന്‍ഡമാന്‍ നിക്കോബാറും ചണ്ഡീഗഡും
യേശുവെ അറിഞ്ഞിടട്ടെ
യേശുവിനായ് തീരട്ടെ
അന്ധവിശ്വാസങ്ങള്‍ തകര്‍ന്നിടട്ടെ സാത്താന‍്യകോട്ടകള്‍ തകര്‍ന്നിടട്ടെ
ജാതീയ മതില്‍ക്കെട്ടും തകര്‍ന്നിടട്ടെ ഉച്ചനീചത്വങ്ങള്‍ തകര്‍ന്നിടട്ടെ
ഭാരതം രക്ഷകനെ കണ്ടിടട്ടെ നിത‍്യജീവന്‍ സ്വന്തമാക്കിടട്ടെ
കഴിവും താലന്തും ഉള്ളവരേ നല്‍കുക ആയുസ്സെന്നേശുവിനായ്
സുവിശേഷത്തിന്‍ അഗ്നിനാളവുമായ് ആയിരങ്ങള്‍ ഇറങ്ങട്ടിനിയും
ഭാരതം രക്ഷകനെ കണ്ടിടട്ടെ

21 Ente bharatham yeshuve arinjidatte(RSV)