353 |
എൻ മനമേ വാഴ്ത്തിടുക |
354 |
അത്ഭുതവാനേ അതിശയവാനേ |
355 |
നന്ദിയോടെന്നും പാടിടും ഞാൻ |
356 |
അല്ലും പകലും കീർത്തനം പാടി |
357 |
രാജാധിരാജനാം യേശുവിനെ |
358 |
കർത്താവിൻ ജനമേ കൈത്താളത്തോടെ |
359 |
സ്തുതിക്കും ഞാനെന്നും സ്തുതിക്കും |
360 |
വാഴ്ത്തും ഞാനെൻ ജീവകാലമെല്ലാം |
361 |
വാഴ്ത്തുമെന്നും പരമേശനെ അവന്റെ സ്തുതി |
362 |
വന്ദനം കർത്താധികർത്താവിനു |
363 |
എന്നാളും ആശ്രയമാം കർത്താവിനെ |
364 |
കേൾക്ക കേൾ ഒർ കാഹളം |
365 |
ജീവനും നിത്യ സൗഖ്യവും |
366 |
സ്തുതിക്കു നീ യോഗ്യൻ സ്തുതികളിന്മീതെ |
367 |
ഇന്നുമെന്നും സ്തുതിഗീതം പാടി |
368 |
സ്തോത്രം യേശു ദേവാ സ്തോത്രം ജീവനാഥാ |
369 |
ധന്യനാം ഉന്നതനേ! |
370 |
കരുണയുള്ള കർത്താവിനെ |
371 |
എൻ ബലമായ നല്ല യഹോവേ |
372 |
ആയിരമായിരം സ്തുതികളാൽ |
373 |
എൻ മനമേ വാഴ്ത്തുക നാഥനെ |
374 |
യേശുതാനുന്നതൻ ആരിലും അതിവന്ദിതൻ |
375 |
ഏകസത്യദൈവമേ എന്റെ ദൈവമേ |
376 |
നന്ദിയോടെ, നന്ദിയോടെ |
377 |
പ്രാർത്ഥനയ്ക്കുത്തരം തന്നതിനാൽ |
378 |
നാഥാ! നിൻ നാമമെത്രയോ ശ്രേഷ്ഠം മഹോന്നതം! |
379 |
വന്ദിക്കുന്നേശുവേ! ഞങ്ങൾ നിന്നെ |
380 |
ദേവാധിദേവൻ നീരാജാധിരാജൻ |
381 |
സ്നേഹനിധേ! കൃപാസമുദ്രമേ! നമസ്കാരം |
382 |
പിതാവിന്നു സ്തോത്രം തൻ വൻകൃപയ്ക്കായ് |
383 |
യേശുവേ നിൻപാദം കുമ്പിടുന്നേൻ |
384 |
എന്നോടുള്ള നിൻ സർവ്വനന്മകൾക്കായി ഞാൻ |
385 |
വാഴ്ത്തി പുകഴ്ത്തുമെന്നേശു നാഥനെ |
386 |
വന്ദനമേശു ദേവാ! |
387 |
മനുവേലാ വന്ദനം മന്നിലേകനായ് |
388 |
ദൈവമാം യഹോവയെ! ജീവന്നുറവായോനേ! |
389 |
വാഴ്ത്തുവിൻ യഹേവയെ |
390 |
യേശു രാജാ രാജാ വാഴ്ക |
391 |
പരമപിതാവിനെ പാടി സ്തുതിക്കാം |
392 |
വന്ദനം യേശുപരാ! നിനക്കെന്നും |
393 |
ഉന്നത നന്ദനനേ! ദേവാ |
394 |
ദൈവത്തിൻ കൃപയെ ചിന്തിക്കാം |
395 |
വന്ദിക്കുന്നേൻ യേശുദേവാ! |
396 |
വന്ദനം ചെയ്തിടുവിൻ ശ്രീയേശുവെ |
397 |
ക്രൂശും വഹിച്ചാ കുന്നിൻ മീതെ |
398 |
വാഴ്ക! വാഴ്ക! |
399 |
ജഗൽഗുരു നാഥാ |
400 |
ജീവനെനിക്കായ് ദേവകുമാരാ! |
401 |
നിത്യവന്ദനം നിനക്കു സത്യദൈവമേ, |
402 |
വന്ദനം വന്ദനം നാഥാ |
403 |
ദേവനന്ദനാ! വന്ദനം |
404 |
വാഴ്ത്തുവിൻ ശ്രീയേശുക്രിസ്തുവിനെ |
405 |
മഹോന്നതനാമേശുവേ! |
406 |
ആയിരങ്ങളിൽ സുന്ദരൻ വന്ദിതൻ |
407 |
സ്തോത്രം ചെയ്ക എൻമനമേ |
408 |
സുന്ദര രക്ഷകനേ! |
409 |
ആരാധനാസമയം അത്യന്ത ഭക്തിമയം |
410 |
യേശുനാഥാ! സ്നേഹരൂപാ! |
411 |
വന്ദനം........ ദേവാധി ദൈവമേ |
412 |
പാപം നീക്കാൻ ശാപമേറ്റ |
413 |
ദൈവത്തിൻ കുഞ്ഞാടേ! സർവ്വ |
414 |
ശ്രീയേശുരാജദേവാ നമോ നമോ..... |
415 |
ദൈവമേ നിൻ സന്നിധിയിൽ വന്നിടുന്നീ സാധു ഞാൻ |
416 |
ബഹുമതി താത സുതാത്മാവാം |
417 |
യേശു എൻ സ്വന്തം ഹല്ലേലുയ്യാ |
418 |
തിരുചരണ സേവ ചെയ്യും നരരിലതി |
419 |
വാഴ്ത്തി സ്തുതിക്കുമെന്നും ഞാൻ |
420 |
ദൈവം നല്ലവൻ എന്നെന്നും നല്ലവൻ |
421 |
അതിമോദം പാടും |
422 |
ഓ ദൈവമേ രാജാധിരാജദേവാ |
423 |
ആരാധിക്കുന്നു ഞങ്ങൾ നിൻസന്നിധിയിൽ |
424 |
സ്വർഗ്ഗപിതാവെ അങ്ങയെ ഞാൻ |
425 |
സ്തോത്രം സ്തുതി ഞാൻ അർപ്പിക്കുന്നു |
426 |
ആരാധിച്ചിടാം ആത്മനാഥനെ |
427 |
എൻ ജീവനാഥാ ദൈവസുതാ |
428 |
വന്ദനം പൊന്നേശുനാഥാ |
429 |
ഭജിക്കുക നീ നിത്യം യേശുമഹേശനെ |
430 |
സ്തോത്രം പാടി വാഴ്ത്തിടുന്നു ഞാൻ |
431 |
എത്രയോ നല്ലവനേശു എത്ര ദയാപരനെന്നും |
432 |
വന്ദിച്ചിടുന്നു നാഥനേ |
433 |
എൻ ജീവനാഥാ എൻ പേർക്കായ് |
434 |
ദൈവമേ നിൻ മഹാ കരുണയിൻ |
435 |
എന്നും ഉയർത്തിടുവാൻ |
436 |
നിൻ പാദത്തിൽ ഞാൻ വന്ദിക്കുന്നേ |
437 |
ദേവ ദേവ നന്ദനൻ കുരിശെടുത്തു |
438 |
ദൈവമേ നീ കൈവെടിഞ്ഞോ |
439 |
ദേവേശാ! യേശുപരാ |
440 |
യാഹ്വെ സ്തുതിപ്പിനവൻ |
441 |
അതാ കേൾക്കുന്നു ഞാൻ |
442 |
എന്തൊരൻപിതപ്പനേ! ഇപ്പാപിമേൽ |
443 |
പാപത്തിൻ മാ വിഷത്തെയൊഴിപ്പാൻ |
444 |
എന്റെ നാഥൻ നിണം ചൊരിഞ്ഞോ? |
445 |
ഇമ്മാനുവേൽ തൻ ചങ്കതിൽ |
446 |
ചുംബിച്ചീടുന്നു ഞാൻ നിൻമുറിവുകളെ |
447 |
കുരിശും നിജതോളിലെടുത്തൊരുവൻ |
448 |
ഗോൽഗോത്തായിലെ കുഞ്ഞാടേ |
449 |
എന്റെ കർത്താവുമെൻ ദൈവവുമേ! |
450 |
എൻ നാഥനേ, നീ പാടുകളേറ്റോ! |
451 |
ദേവജന സമാജമേ |
452 |
എന്തോരത്ഭുതമേ! കാൽവറി കുരിശതിൽ |
453 |
കാണുക നീയാ കാൽവറി തന്നിൽ |
454 |
തുംഗപ്രതാപമാർന്ന ശ്രീയേശുനായകനേ ! |
455 |
ഇമ്മാനുവേലിൻ മുറിവുകളിൽ |
456 |
ചെന്നിണമേ! എൻ കന്മഷം നീക്കിയ |
457 |
കുരിശിൽ രുധിരം ചൊരിഞ്ഞു |
458 |
നിത്യമാം നിൻ രക്തധാര സത്യമായ് കാണ്മാൻ |
459 |
സർവ്വപാപക്കറകൾ തീർത്തു |
460 |
കണ്ടാലും കാൽവറിയിൽ |
461 |
മന്നവനേശുതാനുന്നത ബലിയായ് |
462 |
ദിനമനു മംഗളം ദേവാധിദേവാ |
463 |
എൻപേർക്കായ് ജീവൻ വയ്ക്കും പ്രഭോ! |
464 |
നിൻ രക്തത്താൽ |
465 |
എന്തതിശയമേ! ദൈവത്തിൻ സ്നേഹം |
466 |
മഹാത്ഭുതമേ കാൽവറിയിൽ |
467 |
നല്ലിടയനേശു തനിക്കുള്ളജങ്ങൾക്കായി |
468 |
ദൈവത്തിന്റെ ഏകപുത്രൻ |
469 |
ഹാ! എത്ര മോദം എൻ സ്വർഗ്ഗതാതൻ |
470 |
ശ്രീയേശു നാഥാ നിൻ സ്നേഹം! |
471 |
എന്നെ വീണ്ടെടുപ്പാനായി |
472 |
ഇദ്ധരയിലെന്നെ ഇത്രമേൽ സ്നേഹിപ്പാൻ |
473 |
യേശുനായകാ വാഴ്ക |
474 |
നിൻസ്നേഹം എൻ പങ്കു എൻരക്ഷകനേ |
475 |
നിസ്സീമമാം നിൻസ്നേഹത്തെ |
476 |
എന്തൊരു സ്നേഹമിത്! |
477 |
നിൻ സ്നേഹമെന്താശ്ചര്യമേശുപരാ! |
478 |
കാൽവറി ക്രൂശിൽ കാണുന്ന രൂപമേ! |
479 |
അളവില്ലാ സ്നേഹം |
480 |
ഉന്നതനാമെൻ ദൈവമേ |
481 |
സ്തോത്രങ്ങൾ പാടി ഞാൻ വാഴ്ത്തിടുമേ |
482 |
നിത്യമാം രക്ഷ ദാനമായ് തന്നവനേ |
483 |
യേശുവേ സ്നേഹവാരിധേ!സ്തോത്രമേ |
484 |
അനുഗമിക്കും ഞാനേശുവിനെ |
485 |
ദൈവസ്നേഹമേ ദൈവസ്നേഹമേ |
486 |
നിൻമഹാസ്നേഹമേശുവേ! |
487 |
മഹൽസ്നേഹം മഹൽസ്നേഹം |
488 |
ക്രിസ്തേശുവിന്റെ സ്നേഹമേ വിലയേറിയ സ്നേഹം |
489 |
ഞാൻ പാപിയായിരുന്നെന്നേശു |
490 |
യേശു എൻസ്വന്തം ഞാനവൻ സ്വന്തം |
491 |
സ്നേഹത്തിൻ ദീപമാം യേശുവെന്നിൽ |
492 |
ദൈവസ്നേഹം ചൊല്ലാൻ ആവില്ലെനിക്ക് |
493 |
സ്നേഹിച്ചു ദൈവം എന്നെ സ്നേഹിച്ചു |
494 |
യേശുവെ മാത്രം സ്നേഹിക്കും ഞാൻ |
495 |
യേശുവിന്റെ തിരുനാമത്തിന്നു |
496 |
സ്തോത്രം സദാ പരനേ തിരുനാമം |
497 |
മഹാത്ഭുതം മഹോന്നതം |
498 |
തേടിവന്നോ ദോഷിയാം |
499 |
യേശു ദൈവത്തിൻ സ്നേഹമത്രേ |
500 |
യേശുവിൻ സ്നേഹത്താലെന്നുള്ളം പൊങ്ങുന്നേ |
501 |
എന്തിനും മതിയാം |
502 |
കാൽവറി ക്രൂശിൽ കാണും |
503 |
കാൽവറിയിൽ കാണും സ്നേഹമത്ഭുതം |
504 |
ഓ കാൽവറി ഓ കാൽവറി |
505 |
പാടും ഞാൻ എന്നേശുവിന്റെ |
506 |
നിൻസ്നേഹം ഗഹനമെന്നറിവിൽ |
507 |
പരലോക ഭാഗ്യം പാപിയെന്നുള്ളിൽ |
508 |
ശ്രീയേശുനായകൻ ജീവനെ തന്നവൻ |
509 |
എത്ര വിശ്വസ്തനെൻ സ്വർഗ്ഗീയ താതൻ |
510 |
എന്തോരത്ഭുത പുരുഷൻ ക്രിസ്തു |
511 |
ശ്രീയേശുനാമം അതിശയനാമം |
512 |
യേശുവിൻ നാമം ശാശ്വതനാമം |
513 |
യേശുവിൻ നാമം മധുരിമനാമം |
514 |
വാനലോകത്തെഴുന്നള്ളിനാൻ ശ്രീയേശുനാഥൻ |
515 |
എത്രയും സുന്ദരനായിരമായിരം |
516 |
എൻപ്രിയനെന്തു മനോഹരനാം! |
517 |
വാനം തന്നുടെ സിംഹാസനമാം |
518 |
ദേവകുമാരാ! സർവ്വ പാപ വിദൂരാ |
519 |
എത്രയോ ശ്രേഷ്ഠനായവൻ |
520 |
ഗീതം ഗീതം ജയ ജയ ഗീതം |
521 |
എൻപ്രിയനെപ്പോൽ സുന്ദരനായ് |
522 |
പാപികളെ രക്ഷചെയ്ത |
523 |
ഇത്രനല്ലവൻ മമ ശ്രീയേശു |
524 |
ശ്രീയേശു നാഥന്റെ മഹാത്മ്യമേ! |
525 |
എത്ര നല്ല സ്നേഹിതൻ ശ്രീയേശു മഹാരാജൻ! |
526 |
യേശുവെപ്പോലൊരു സഖിയായെന്നും |
527 |
യേശുവെപ്പോലൊരു ദൈവമുണ്ടോ? |
528 |
വാഴ്ത്തിടുന്നു നാഥാ |
529 |
സ്തോത്രം ശ്രീ മനുവേലനേ |
530 |
ക്രിസ്തു നിസ്തുല്യൻ സകലരിലും സുദൃഢം |
531 |
ദൈവസുതദർശനമെന്താനന്ദം വർണ്ണിക്കാവതോ |
532 |
എന്റെ പ്രിയനോ അവൻ എനിക്കുള്ളവൻ |
533 |
സ്വർഗ്ഗപിതാവിൻ മടിയിൽ |
534 |
നിന്നെപ്പോലില്ലാരും പാരിൽ എന്നേശുവേ |
535 |
കീർത്തിക്കുവിൻ, ക്രിസ്തു നാമത്തെ നാൾതോറും |
536 |
ക്രിസ്തേശുവിന്റെ നാമമേ അതിചിത്രമാം നാമം |
537 |
എന്റെ യേശു എന്റെ കർത്തൻ |
538 |
ചൊല്ലാമേ സ്തുതി വല്ലഭനേശുവിന്ന് |
539 |
യേശുക്രിസ്തു ജീവിക്കുന്നെന്നും ജീവിക്കുന്നെന്നും |
540 |
ദൈവമാം യഹോവയെ |
541 |
പരിശുദ്ധൻ മഹോന്നതദേവൻ |
542 |
എൻമനമേ ദിനവും നമിക്ക |
543 |
കരകവിഞ്ഞൊഴുകും |
544 |
കാൽവറിക്കുരിശതിൽ യാഗമായ് |
545 |
എത്ര മധുരം തൻ നാമം |
546 |
പതിനായിരത്തിൽ അതിസുന്ദരനാം |
547 |
മഹോന്നതനേശുവെ നിസ്തുലനാം |
548 |
കൃപയേറും കർത്താവിലെൻ വിശ്വാസം |
549 |
ദൈവകൃപ മനോഹരമേ എന്റെ പ്രാണനായകൻ |
550 |
കൃപ കൃപ കൃപ തന്നെ |
551 |
ദിവ്യരാജാ നിന്നെ വാഴ്ത്തും നിന്റെ |
552 |
കൃപ മനോഹരം ചെവിക്കിമ്പസ്വരം |
553 |
കൃപയാൽ കൃപയാൽ കൃപയാൽ |
554 |
കൃപയുള്ള യഹോവേ! |
555 |
കൃപയേറും കർത്താവിൽ എന്നാശ്രയം എന്നും |
556 |
ദൈവകരുണയിൻ ധനമാഹാത്മ്യം |
557 |
എന്നും എന്നെന്നും എന്നുടയവൻ |
558 |
എന്നേശുവേ നിൻ കൃപമതിയാം |
559 |
എൻപ്രിയാ! നിൻകൃപ മാത്രമാം |
560 |
ദൈവത്തിൻ കൃപകൾ |
561 |
യേശു മഹേശാ, നിൻ സന്നിധിയിൽ |
562 |
യേശുനായക! ശ്രീശാ! |
563 |
വേഗം വരണം പ്രഭോ ഭവാൻ |
564 |
ആശിഷമാരിയുണ്ടാകും |
565 |
വാഞ്ഛിതമരുളിടും |
566 |
യേശുവേ കൃപ ചെയ്യണേ |
567 |
തങ്കനിറമെഴും തലയുടയോനേ! |
568 |
സ്തോത്രം സ്തോത്രം നിൻനാമത്തിനു പരാ! |
569 |
ദയ ലഭിച്ചോർ നാം സ്തുതിച്ചിടുവോം |
570 |
കരുണാരസരാശേ! കർത്താവേ! |
571 |
സത്യസഭാപതി യേശുവേ! |
572 |
പരമദേവാ! നിന്നാത്മകൃപ |
573 |
യേശു എന്റെ രക്ഷകൻ |
574 |
വീശുക ദൈവാത്മാവേ! |
575 |
ഹാ! വരിക യേശുനാഥാ |
576 |
മാനവർക്കു രക്ഷ നൽകാൻ |
577 |
പ്രാണനാഥാ! തിരുമെയ് കാണുമാറാകണം |
578 |
വന്നിടേണം യേശുനാഥാ! |
579 |
ദൈവത്തിൻ നാമത്തിൽ |
580 |
യേശു എന്നഭയകേന്ദ്രം |
581 |
ക്രൂശിൽനിന്നും പാഞ്ഞൊഴുകീടുന്ന |
582 |
എൻസങ്കടങ്ങൾ സകലവും തീർന്നുപോയി |
583 |
എൻ യേശു എൻ സംഗീതം |
584 |
പാടും നിനക്കു നിത്യവും പരമേശാ! |
585 |
എൻ യേശു രക്ഷകൻ എൻ നല്ല ഇടയൻ |
586 |
എൻ രക്ഷകാ! എൻ ദൈവമേ! |
587 |
എപ്പോഴും ഞാൻ സന്തോഷിക്കും |
588 |
എന്റെ പേർക്കായ് ജീവൻ വെടിഞ്ഞ |
589 |
കർത്താവിൽ സന്തോഷം അവനെൻ ബലം |
590 |
സ്നേഹിക്കും ഞാൻ എൻ യേശുവേ! |
591 |
ഇന്നയോളം തുണച്ചോനെ ഇനിയും തുണയ്ക്ക |
592 |
നിൻദാനം ഞാൻ അനുഭവിച്ചു |
593 |
ബാബേലടിമയിൻ കഷ്ടതകൾ |
594 |
മന്നയിൻ വർണനമാമൊരു കഥ |
595 |
യേശുമഹേശനേ നമോ |
596 |
ശ്രീമനുവേൽ മരിജാതനാം |
597 |
ക്രിസ്തേശുവിന്റെ സേനയിൽ ഞാൻ |
598 |
യേശു എന്റെ സ്വന്തം ആയതിനാൽ |
599 |
കൃപമതി യേശുവിൻ കൃപമതിയാം |
600 |
എത്ര സ്തുതിച്ചുവെന്നാലും എത്ര നന്ദി ചൊല്ലിയാലും |
601 |
യേശു എന്റെ ഇടയനല്ലോ! |
602 |
പാപലോകം തേടിയിപ്പാരിൽ വന്നു ദേവൻ താൻ |
603 |
അനുഗമിക്കും ഞാനേശുവിനെ അനുദിനം |
604 |
എന്റെ കർത്താവിൻ പാദത്തിങ്കൽ |
605 |
എന്നെ വീണ്ടെടുത്ത നാഥനായ് |
606 |
യേശുനാഥാ നിൻ കൃപയ്ക്കായ് |
607 |
സ്തുതിച്ചിടും ഞാൻ സ്തുതിച്ചിടും ഞാൻ |
608 |
എന്റെ നാഥൻ ജീവൻ തന്നോരു രക്ഷകൻ |
609 |
ഞാൻ കർത്താവിനായ് പാടും |
610 |
നായകാ! എൻ ക്രൂശെടുത്തു |
611 |
ക്രൂശുമെടുത്തിനി ഞാനെൻ |
612 |
എന്റെ പേർക്കു ജീവനെ വെടിഞ്ഞ |
613 |
എൻ ക്രിസ്തൻ യോദ്ധാവാകുവാൻ |
614 |
കൂരിരുളിൽ എൻ ദിവ്യ ദീപമേ! |
615 |
അൻപു നിറഞ്ഞ പൊന്നേശുവേ! |
616 |
എല്ലാം അങ്ങേ മഹത്വത്തിനായ് |
617 |
അടവി തരുക്കളിന്നിടയിൽ |
618 |
പാടും ഞാൻ യേശുവിന്നു |
619 |
ക്രിസ്തുവിൻ ഇമ്പഗാനമെന്നുമേ |
620 |
കർത്താവിലെന്നും എന്റെ ആശ്രയം |
621 |
എൻ ആത്മാവ് സ്നേഹിക്കുന്നെൻ യേശുവേ |
622 |
എനിക്കല്ല ഞാൻ ക്രിസ്തുവിന്നത്രേ |
623 |
എടുക്ക എൻജീവനെ |
624 |
കർത്താവേ! നിൻ പാദത്തിൽ |
625 |
സർവ്വവും സമർപ്പിക്കുന്നു ഞാൻ ജീവ |
626 |
കുരിശെടുത്തെൻ യേശുവിനെ |
627 |
സ്നേഹിച്ചിടും നിന്നെ ഞാൻ ക്രിസ്തേശുവേ |
628 |
നിന്നിഷ്ടം ദേവാ! ആയിടട്ടെ |
629 |
സ്തോത്രമേശുവേ സ്തോത്രമേശുവേ |
630 |
യേശുവിലെൻ തോഴനെ കണ്ടേൻ |
631 |
യേശുവിൻ സാക്ഷിയായ് |
632 |
യേശുവേ രക്ഷാദായക |
633 |
നീ എന്റെ സങ്കേതവും നീ എന്റെ കോട്ടയും |
634 |
ഞാനുമെന്റെ ഭവനവുമോ |
635 |
സർവ്വവും യേശുനാഥനായ് സമർപ്പണം |
636 |
സ്തോത്രം, സ്തോത്രം, സ്തോത്രം പരാ |
637 |
ഒരു ചെറു താരകംപോൽ |
638 |
എന്റെ ജീവിതം യേശുവിനായി |
639 |
സ്നേഹിച്ചിടും ഞാൻ എന്നാത്മനാഥനെ |
640 |
വാഴ്ത്തും ഞാൻ യഹോവയെ |
641 |
ദൈവത്തിൻ പുത്രനാം ക്രിസ്തേശുവേ |
642 |
യേശുവിൻ തിരുപ്പാദത്തിൽ |
643 |
തേനിലും മധുരം |
644 |
ദൈവമെ നിൻ അറിവാലെ |
645 |
നല്ല ദേവനേ! ഞങ്ങൾ എല്ലാവരെയും |
646 |
നിൻതിരു വചനത്തിൽ നിന്നത്ഭുതകാര്യങ്ങൾ |
647 |
സത്യവേദമൊന്നു മാത്രമെത്ര ശ്രേഷ്ഠമേ! |
648 |
കരുണാനിധിയാം താതനേ! |
649 |
വാനവും ഭൂമിയുമാകവേ നീങ്ങിടും |
650 |
യേശുവേ നിന്തിരു വചനമിപ്പോൾ |
651 |
സ്തുതിപ്പിൻ സ്തുതിപ്പിൻ യേശുദേവനെ |
652 |
സംജജീവകമാം തിരുവചനം |
653 |
വചനം വചനം തിരുവചനം |
654 |
തേടിടും ഞാൻ ദിവ്യ തിരുമൊഴി |
655 |
മധുരതരം തിരുവേദം |
656 |
തിരുവേദത്തിൻ പൊരുളേ മമ |
657 |
മാനസമോദക മാധുര്യ വചനം |
658 |
ലോകസുഖമോ വെള്ളിയോ |
659 |
ക്രൂശിന്റെ വചനം ദൈവശക്തിയും |
660 |
യേശുവേ, നിന്നന്തികേ |
661 |
കുരിശിൻ നിഴലിൽ തലചായ്ചനുദിനം |
662 |
കർത്താവിനെ നാം സ്തുതിക്ക ഹേ! |
663 |
യേശുരക്ഷിതാവെനിക്കു നല്ല സ്നേഹിതൻ |
664 |
ദൈവമേയത്രയഗാധമഹോ! നിൻ |
665 |
യഹോവ എത്ര നല്ലവൻ |
666 |
ക്രിസ്തുനാഥനെനിക്കുള്ളവൻ ഞാനുമവനുള്ളവനാം |
667 |
ഒന്നേയുള്ളെനിക്കാനന്ദമുലകിൽ |
668 |
സ്വർഗ്ഗത്തിൽ നിക്ഷേപം ശേഖരിക്കും |
669 |
എന്നും നല്ലവൻ |
670 |
ശൂലമിയാൾ മമ മാതാവേ! |
671 |
യേശു രക്ഷിതാവിൻ ആടാകുന്നു ഞാൻ |
672 |
യേശുമതിയെനിക്കേശു |
673 |
പാടിപുകഴ്ത്തിടാം ദേവദേവനെ |
674 |
യേശുവേ നിന്റെ രൂപമീ |
675 |
നീയല്ലോ ഞങ്ങൾക്കുള്ള ദിവ്യസമ്പത്തേശുവേ |
676 |
നിൻ സന്നിധിയിൽ ദൈവമേ! |
677 |
യേശു മതി മനമേ ദിനവും യേശു |
678 |
എൻ ജീവനാഥൻ കൃപയാലെന്നെ |
679 |
എന്നുമീ ഭൂവിലെൻ ജീവിതയാത്രയിൽ |
680 |
സങ്കടത്തിൽ നീയെൻ സങ്കേതം |
681 |
ക്രിസ്തുവിന്റെ ദാനം എത്ര മധുരം! |
682 |
ഭക്തരിൻ വിശ്വാസജീവിതം |
683 |
യേശുവെപ്പോലെ ആകുവാൻ |
684 |
സ്തുതിച്ചിടുവതെന്താനന്ദം! |
685 |
കാത്തിടും പരനെന്നെ |
686 |
ഇതെന്തു ഭാഗ്യമേശുനാഥനോടു |
687 |
എന്താനന്ദം യേശുമഹേശനെ |
688 |
യേശുവിൻ തിരുമുഖമേ എനിക്കേറ്റം |
689 |
ആനന്ദം ആനന്ദമേ എൻ ജീവിതം |
690 |
രക്ഷ തരുന്നൊരു ദൈവത്തിൻ കൈകൾ |
691 |
നീയെൻ സ്വന്തമേ എന്താനന്ദമേ! |
692 |
എന്നിൽ കനിവേറും ശ്രീയേശു |
693 |
മനുജനിവൻ ഭാഗ്യവാൻ |
694 |
മരുഭൂമിയിൻ നടുവേ |
695 |
മൃത്യുവിനെ ജയിച്ച |
696 |
തിരുവദനം ശോഭിപ്പിച്ചെൻ |
697 |
സകലവുമുണ്ടെനിക്കേശുവിങ്കൽ |
698 |
ദൈവത്തിൽ ഞാൻ കണ്ടൊരു |
699 |
അനുഗമിച്ചിടും ഞാനെൻ പരനെ, |
700 |
ഭീരുവായിടാ ഞാൻ സാധുവെങ്കിലും |
701 |
നിത്യാനന്ദ ദൈവമേ! |
702 |
ആനന്ദമായ് നമ്മളേവരും കൂടി |
703 |
എന്റെ ഭാവിയെല്ലാമെന്റെ |
704 |
ജയ ജയ ജയ ഗീതം |