ദൈവം തന്നു എല്ലാം ദൈവത്തെ
ആരാധിക്കാന്‍ ദൈവം ഉയര്‍ത്തി
നമ്മെ ദൈവത്തെ ആരാധിക്കാന്‍
താളമേളത്തോടെ
വാദ്യഘോഷത്തോടെ
ആടിപ്പാടി നമ്മള്
ദൈവത്തെ ആരാധിക്കാം
പൂര്‍ണ്ണശക്തിയോടെ ദൈവത്തെ
ആരാധിക്കാം ആര്പ്പിന്
ഘോഷത്തോടെ ദൈവത്തെ ആരാധിക്കാം
സത്യത്തിലും ആത്മാവിലും
ദൈവത്തെ ആരാധിക്കാം
സ്തോത്രത്തോടും സ്തുതികളോടും
ദൈവത്തെ ആരാധിക്കാം
അഭിഷേകത്തിന് ശക്തിയോടെ
ദൈവത്തെ ആരാധിക്കാം
രക്ഷയുടെ സന്തോഷത്തോടെ
ദൈവത്തെ ആരാധിക്കാം
Audio file

73 Daivam thannu ellam daivathe (RSV)