ഹോശന്നാ ഹോശന്നാ, ജയ് ജയ് ഹാലേലൂയ്യാ
സ്തോത്രം എന്നേശുവിന്
മാനം മഹത്വവും എല്ലാ പുകഴ്ചയും
ഏക രക്ഷകനല്ലോ
പരിശുദ്ധ ദൈവം യേശു
ഹോശന്നാ ഹാലേലൂയ്യാ
സ്രഷ്ടാവാം ദൈവം യേശു
ജയ് ജയ് ഹാലേലൂയ്യാ
സൗഖ്യ ദായകന് യേശു
ഹോശന്നാ ഹാലേലൂയ്യാ
മാറാത്ത മിത്രം യേശു
ജയ് ജയ് ഹാലേലൂയ്യാ
നല്ല ഇടയന് യേശു
ഹോശന്നാ ഹാലേലൂയ്യാ
വഴിയും സത്യവും യേശു
ജയ് ജയ് ഹാലേലൂയ്യാ
രാജാധിരാജന് യേശു
ഹോശന്നാ ഹാലേലൂയ്യാ
വീണ്ടും വരുന്നോന് യേശു
ജയ് ജയ് ഹാലേലൂയ്യാ
Audio file

38 Hosanna hosanna,jay jayhalleluyah(RSV)