യഹോവ യിരേ, യിരേ, യിരേ,
യഹോവ യിരേ, യിരേ, യിരേ
തന് മക്കള്‍ക്കായ് ദൈവം
കരുതുന്നുന്നതമായ്
ആകുലമോ ഇനിയും?
യഹോവ യിരേ...
എന്‍ ഹൃദയേ സമാധാനം ,യഹോവ യിരേ
എന്‍ ഭവനേ സര്‍വ്വ നന്മകളും,യഹോവ യിരേ
തന് മകനായ് ജീവിക്കും
ഞാന്‍ തന് വഴിയേ നടക്കും
ഞാന്‍ തന് വചനം ഘോഷിക്കും
ഞാന്‍ യഹോവ യിരേ...
എനിക്കുള്ള ആഹാരം, യഹോവ യിരേ,
പാര്‍പ്പിടവും വസ്ത്രവും,യഹോവ യിരേ,
തന് രൂപം എന്‍ വാഴ് വിലും
തന് സ്തുതികള്‍ എന്‍ നാവിലും
നിരന്തരമായ് സൂക്ഷിക്കും ഞാന്‍
ഞാന്‍ യഹോവ യിരേ...
Audio file

12 Yahova yire,yire,yire (RSV)