മിഴിനീര്‍ തുടയ്ക്കുന്ന

മിഴിനീര്‍ തുടയ്ക്കുന്ന ദൈവം

മിഴിയിണ തഴുകുന്ന ദൈവം

ആഴിയിന്‍ ആഴങ്ങളില്‍

ആഴാതെ കാക്കുന്ന ദൈവം

 

ഈ ദൈവം എന്റെ ദൈവം

ഈ ദൈവം നിത്യ ദൈവം

ഇവനോട് തുല്യനായി ആര്‍

ഇഹത്തിലും പരത്തിലും ആര്‍

 

ഇവനൊന്നു ചൊല്ലുകില്‍, ശാന്തമാം പ്രകൃതി

ഇവനൊന്നു കാല്‍വയ്ക്കില്‍, പിളരും സമുദ്രം

ഇവന്‍ കരസ്പര്‍ശനം ഏല്‍ക്കുമ്പോളോടും

ഈതികളും മഹാ വ്യാധികളും (2)          (ഈ ദൈവം)

 

ഈ മഹാ ദൈവമെന്‍ കൂട്ടാളിയല്ലോ

ഈയൊരു ബന്ധമോ, ശാശ്വതമല്ലോ

മരണമെനിക്കിനി ലാഭമതാകും

ശരണമായെന്നും താനുതിമോദം (2)       (ഈ ദൈവം)    (മിഴിനീര്‍)


Mizhineer Thudakkunna | Najim Arshad | Jetson Sunny | Anish Thankachan

Audio file
Thumbnail image

09- അവന്‍ കൃപ -മിഴിനീര്‍ തുടയ്ക്കുന്ന

 


Song : Mizhineer Thudakkunna

Lyrics : Anish Thankachan

Music Director : Jetson Sunny

Vox : Najim Arshad

BGM : Pratheesh. V J

Mixing, Mastering & Camera : Jinto John

Recordist : Jisto George

Video Editing : Unni Ramapuram

String Section : Francis & Group

Wind Instrumentalist : Jossy Alappey

Violin : Francis

Veena : Biju Anamanada

Audio Studio & Video Floor : Geetham Digital Sound Studio

Production : Rafa Media International

Release : 26 December 2016

 

Youtube Video Link – https://goo.gl/7KgSW9