വന്നൊരു പുതു പുലരി

വന്നൊരു പുതുപുലരി

നിന്നതു മുദമരുളി

പോകയായ് ഒരു രജനി

കാലമാം തേരിലേറി

ഇന്നീപ്പുലരിയില്‍ ചന്തമായ് പാടിടാം

വന്ദിതദേവാ നിന്നപദാനങ്ങള്‍

 

പോയൊരു വര്‍ഷത്തില്‍ താങ്ങായ് നിന്‍ പൊന്‍കരം

നേരെ ഗമിക്കുവാന്‍ ത്രാണിയായ് നിന്‍ സ്വരം

ഈ പുതുവര്‍ഷത്തില്‍ നിന്‍ഹിതം ചെയ്യുവാന്‍

ഏകുക നീ വിഭോ! നിന്‍ കൃപ ദാനമായ്

 

ഓടുവാനുണ്ടിനി കാതങ്ങള്‍ മുന്‍പിലായ്

നേടുവാനുണ്ടിനി ആത്മാക്കള്‍ ഏറെയായ്

നീ മാത്രം മുന്‍പിലായ്, വീഴാതെ താങ്ങുവാന്‍

ഓടിത്തളരുമ്പോള്‍ ആലംബമേകുവാന്‍


Mizhineer Thudakkunna | Najim Arshad | Jetson Sunny | Anish Thankachan

Audio file
Thumbnail image

12- അവന്‍ കൃപ - വന്നൊരു പുതു പുലരി

 


Song : Vannoru puthu pulari

Lyrics : Anish Thankachan

Music Director :  Jen Dethose

Vox : Elizabeth Raju

BGM : Pratheesh V J

Mixing, Mastering & Camera : Jinto John

Recordist : Jisto George

Video Editing : Unni Ramapuram

Sitar : Krishna Kumar

Tabala : Anandan

Veena : Biju Anamanada

String Section : Francis & Group

Wind Instrumentalist : Jossy Alappey

Audio Studio & Video Floor : Geetham Digital Sound Studio

Album : Avan Krupa

Production : Rafa Media International

Release : 26 December 2016

 

Youtube Video Link -  https://goo.gl/8aNFXE  

Your encouragement is valuable to us

Your stories help make websites like this possible.