ചിന്താകുലങ്ങള്‍ എല്ലാം

ചിന്താകുലങ്ങള്‍ എല്ലാം

യേശുവിന്‍മേല്‍ ഇട്ടുകൊള്‍ക 

അവന്‍ കരുതുന്നല്ലോ നിനക്കായ്

ഈ ധരയില്‍ അതിശയമായ്

 

ചോദിച്ചതിലും പരമായ്

നീ നിനച്ചതിലും മേല്‍ത്തരമായ്

കനേ, നിനക്കായ് ദൈവം

കരുതീട്ടുണ്ട്, കലങ്ങാതെ

 

കണ്ടിട്ടില്ലാത്ത ആള്‍കള്‍ നീ

കേട്ടിട്ടില്ലാത്ത വഴികള്‍

മകനേ, നിനക്കായ് ദൈവം

കരുതീട്ടുണ്ട്, കലങ്ങാതെ


Chinthakulangal Ellam - Malayalam Christian Song by JIJI SAM / jijisam.com

Audio file
Thumbnail image

29 ചിന്താകുലങ്ങള്‍ എല്ലാം (RSV)