ഗാനരചയിതാക്കള്‍

ആധുനികമലയാള ക്രൈസ്തവസാഹിത്യ രംഗങ്ങളിൽ പ്രമുഖമായ ഒരു പങ്കുവഹിക്കുന്നവയാണ് ഗാനങ്ങൾ. ആദ്യമാദ്യം പാശ്ചാത്യഗാനങ്ങളുടെ പരിഭാഷാ ഗാനങ്ങളാണ് നമുക്ക് ലഭിച്ചതെങ്കിൽ പിന്നീട് സ്വദേശീയരായ അനുഗ്രഹീത ഗാനകർത്താക്കൾ അവിടിവിടെയായി എഴുന്നേൽക്കുകയും നമ്മുടെ തനതായ ഈണങ്ങളിലും രാഗങ്ങളിലുമുള്ള ഗാനങ്ങൾ ചിട്ടപ്പെടുത്തി തുടങ്ങി. വിദ്യാസമ്പന്നരും വിദ്യാവിഹീനരുമായ പലരും ആത്മപ്രേരിതരായി അനുഭവങ്ങളിൽ ചാലിച്ച നിരവധി ഗാനങ്ങൾ രചിച്ച് ക്രൈസ്തവ കൈരളിയെ സമ്പന്നമാക്കി. പാട്ടുകൾ നമ്മുടെ ആരാധനകളിൽ അവിഭാജ്യമായ ഒരു ഘടകമായി മാറുകയും ചെയ്തു.

ക്രിസ്തുവിൽ പ്രസിദ്ധരായ ചില മലയാളം ക്രൈസ്തവ ഗാനരചയിതാക്കളുടെ ജീവചരിത്രം, ഗാനങ്ങൾ എന്നിവ താഴെ ചേർത്തിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്.

  1. സാധു കൊച്ചുകുഞ്ഞ് ഉപദേശി
  2. എം. ഇ. ചെറിയാന്‍
  3. മഹാകവി കെ വി സൈമണ്‍
  4. പി.വി. തൊമ്മി (തൊമ്മിയുപദേശി)
  5. മോശവത്സലം ശാസ്ത്രികൾ
  6. സഹോദരി അന്നമ്മ മാമ്മന്‍
  7. യുസ്‌തുസ്‌ യോസഫ്‌
  8. വി നാഗല്‍
  9. ജെ.വി.പീറ്റർ
  10. റ്റി. ജെ. ആൻഡ്രൂസ്

ഈ ലിസ്റ്റ് അപൂര്‍ണ്ണമാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ ഗാനരചയിതാക്കളുടെ ജീവചരിത്രം, ഗാനങ്ങള്‍ എന്നിവ ഞങ്ങള്‍ ഇതില്‍ കൂട്ടി ചേര്‍ക്കുന്നതാണ്. 

നിങ്ങളുടെ പക്കല്‍ ഉള്ള ഗാനങ്ങള്‍, ഗാനരചയിതാക്കളുടെ ജീവചരിത്രം എന്നിവ ഈ വെബ്സൈറ്റില്‍ ആഡ് ചെയ്യാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ഞങ്ങള്‍ക്ക് ഇമെയില്‍ ചെയ്യുക -info@kristheeyagaanavali.com