ഗാന സന്ദര്‍ഭങ്ങള്‍

ആത്മപ്രേരിതരായി അനുഭവങ്ങളിൽ ചാലിച്ച നിരവധി ഗാനങ്ങളാൽ സമ്പുഷ്ടമാണ് ക്രൈസ്തവ കൈരളി. പ്രസിദ്ധമായ ചില മലയാളം ക്രൈസ്തവ ഗാനങ്ങൾ രചിക്കുവാനിടയായി തീർന്ന സന്ദർഭങ്ങളെ കുറിച്ച് താഴെ ചേർത്തിരിക്കുന്ന ലിങ്കിൽ വായിക്കാവുന്നതാണ്.