ഈ ലോകം നൽകുകില്ല സന്തോഷം സമാധാനം

ഈ ലോകം നൽകുകില്ല സന്തോഷം സമാധാനം

ഈ കാണുന്നതെല്ലാം മായ (2)

 

മദ്യമോ മയക്കുമരുന്നോ

മതമോ രാഷ്ട്രീയമോ

എവിടെ....എവിടെ... സംതൃപ്തി എവിടെ

 

ലക്ഷ്യമെന്തെന്നറിയാതെ

ഉഴലും സോദരരെ

യൗവ്വനകാലത്തു സൃഷ്ടാവിനെ

നീ ഓർത്തുകൊള്ളുക