കടലലമേൽ നടന്നു വന്നു

കടലലമേൽ നടന്നു വന്നു

പടകിലേറിനാൻ - യേശു

പടകിലേറിനാൻ (2)

 

നൊടിയിടയിൽ കടലും കാറ്റും

ഒടുങ്ങി ശാന്തമായ്-എല്ലാം

ഒതുങ്ങി ശാന്തമായ് (2)

 

കടലിനക്കരേ പോണ പ്രിയരേ

പടകിലേശുവുണ്ട്-തെല്ലും

പേടി വേണ്ടിനിയും (2)-