മാൻ നീർത്തോടിനായ് ദാഹിക്കുന്ന പോലെൻ

മാൻ നീർത്തോടിനായ് ദാഹിക്കുന്ന പോലെൻ

ആത്മാവു വാഞ്ചിക്കുന്നെ

നിന്നെ മാത്രം ഞാൻ ആരാധിച്ചിടും നീ ഏക ആശ്രയം

 

നീയാണെൻ ബലം പരിചയും

നിൻമുന്നിൽ മാത്രം വണങ്ങും ഞാൻ

നിന്നെ മാത്രം ഞാൻ ആരാധിച്ചിടും നീ ഏക ആശ്രയം

 

പൊന്നോ വെളളിയോ തുല്യം ആകിലേറേ

സ്നേഹിക്കുന്നു ഞാൻ

നീ മാത്രം എനിക്കാനന്ദം തരുന്നു നീ എൻ പ്രിയനാം

 

നീ മഹാരാജാവാകിലും നീ എന്റെ സോദര തോഴനലോ

മറ്റെല്ലാരിലും എല്ലാറ്റിലും നിന്നെ

സനേഹിക്കുന്നു ഞാൻ.