വന്ദനം........ ദേവാധി ദൈവമേ

വന്ദനം........ ദേവാധി ദൈവമേ

ഹാലേലുയ്യാ മീതേ സ്വർഗ്ഗം സിംഹാസനം

ഭൂമിയോ നിൻ പാദപീഠവും

സർവ്വോന്നതൻ, സൽവന്ദിതൻ, സർവ്വശക്തൻ

നിൻപാദേ കുമ്പിടുന്നേ എൻ തമ്പുരാനേ.