യേശുക്രിസ്തു ജീവിക്കുന്നെന്നും ജീവിക്കുന്നെന്നും

യേശുക്രിസ്തു ജീവിക്കുന്നെന്നും ജീവിക്കുന്നെന്നും

ജീവിക്കുന്നെന്നും ആമേൻ

യേശുക്രിസ്തു ജീവിക്കുന്നെന്നും

സർവ്വവല്ലഭനായ്

 

ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ

ഹല്ലേലുയ്യാ ഹല്ലേലുയ്യാ

ഹല്ലേലുയ്യാ ഹല്ലേലുയ്യാ

 

യേശുനാമം നിസ്തുല്യനാമം നിസ്തുല്യനാമം

നിസ്തുല്യനാമം ആമേൻ

യേശുനാമം നിസ്തുല്യനാമം

നിൽക്കും ശാശ്വതമായ്

 

യേശു സ്നേഹം നിസ്സീമം തന്നെ നിസ്സീമം തന്നെ

നിസ്സീമം തന്നെ ആമേൻ

യേശു സ്നേഹം നിസ്സീമം തന്നെ

നിത്യശോഭനമായ്

 

യേശു വീണ്ടുംവരും വേഗത്തിൽ വരും വേഗത്തിൽ

വരും വേഗത്തിൽ ആമേൻ

യേശു വീണ്ടുംവരും വേഗത്തിൽ

രാജരാജാവായ്.