യേശുരാജാവേ എഴുന്നെരുൾക

യേശുരാജാവേ എഴുന്നെരുൾക നിന്റെ

ദാസരാം ഞങ്ങളെ കൺപാർക്ക

 

ആശീർവ്വദിപ്പാൻ വാ കർത്താവേ! നിന്റെ

സ്നേഹകരത്താൽ കാത്തുരക്ഷിക്ക

 

പോർ മഹാകഠിനമാകുന്നു ചൊല്ലാ

വൈരികൾ ശോധന ഏറെ

 

കുന്തത്താൽ തുറന്ന വിലാവിൽ

ദാസൻ സന്തതം ചുംബിച്ചിടുന്നു

 

ലോകാന്ത്യത്തോളം നീ കൂടെ കൂട്ടാ-

യുണ്ടെന്നരുളിയ നാഥാ

Your encouragement is valuable to us

Your stories help make websites like this possible.