അപ്പാ പരമ പിതാവേ

അപ്പാ പരമ പിതാവേ

കഴുകേണമേ എന്നെ കഴുകേണമേ

തിരുഹൃദയ  കാരുണ്യ കടലിൽ

മനസ്സും ശരീരവും ശുചിയാകട്ടെ

 

പാപ കറകളെ നീക്കാനായി

നിൻ തിരുരക്തം തളിയ്ക്കു ദേവാ

എൻ ജീവിതത്തിന് നാഥനായി

ദേവനായി വാഴുക നീ

 

നിത്യജീവൻ നഷ്ടമായീടുവാൻ

ഇടവരുത്തരുതേ എൻ നാഥനെ

പൊൻ ചിറകിൻ മറവിൽ

നിഴലിൽ എന്നെ ആനയിക്കും ദേവാ


Appa Paramapithaave | Anna Baby | Theresa Thomas | Jetson Sunny | Rafa Media

Audio file
Thumbnail image

10- അവന്‍ കൃപ - അപ്പാ പരമ പിതാവേ

 


Song : Appa Paramapithaave

Lyrics : Theresa Thomas

Music Director : Jetson Sunny

Vox : Anna Baby

BGM : Pratheesh. V J

Mixing, Mastering & Camera : Jinto John

Recordist : Jisto George

Video Editing : Unni Ramapuram

String Section : Francis & Group

Wind Instrumentalist : Jossy Alappey

Violin : Francis

Veena : Biju Anamanada

Audio Studio & Video Floor : Geetham Digital Sound Studio

Production : Rafa Media International

Release : 26 December 2016

 

Youtube Video Link –  https://goo.gl/puh7db 

Your encouragement is valuable to us

Your stories help make websites like this possible.