ക്രൂശിലേക്കെന്നെ

ക്രൂശിലേക്കെന്നെ നയിച്ചാലും...

അത് ക്രൂശിതൻ സ്നേഹം ചൊരിഞ്ഞയിടം

ക്രൂരതയിൻ പൎവ്വം ഉയൎന്നയിടം...

അത് കൂരിരുൾ കറപൂണ്ട തലയോടിടം...

എന്നെ രക്തത്താൽ വാങ്ങിയ അൻപിന്നിടം ... (2)

 

എന്നാത്മനൊമ്പരം തീൎന്നയിടം...

അത് എൻ പാപ പാശങ്ങൾ അഴിഞ്ഞയിടം

എൻ ഭാവി സൎവ്വവും നെയ്തയിടം...

അത് എൻ തോഴനേശുവിൽ ചേൎന്നയിടം...

താൻ തൻ ജീവനെന്നിൽ പകൎന്നയിടം (2)

 

നീതി വൻ വിജയം വരിച്ചയിടം...

അത് സാത്താന്യ വിഷമുള്ളൊടിഞ്ഞയിടം

നിത്യ രക്ഷാവേല തീൎത്തയിടം...

അത് നിത്യത തൻ വീഥി തുറന്നയിടം...

ലോക പാപക്കടം തീൎത്ത കൃപയിന്നിടം (2) ക്രൂശിലേക്കെന്നെ...


KROOSHILEKKENNE (New Release) | ANNA BABY | ANISH THANKACHAN | STANLEY CHANDY | RAFA RADIO

Audio file
Thumbnail image

11- അവന്‍ കൃപ - ക്രൂശിലേക്കെന്നെ

 


Song : Krooshilekkenne

Lyrics : Anish Thankachan

Music Director : Stanley Chandy

Vox : Anna Baby

BGM : Pratheesh V J

Mixing, Mastering & Camera : Jinto John

Recordist : Jisto George

Video Editing : Unni Ramapuram

Sitar : Krishna Kumar

Tabala : Anandan

Veena : Biju Anamanada

String Section : Francis & Group

Wind Instrumentalist : Jossy Alappey

Audio Studio & Video Floor : Geetham Digital Sound Studio

Album : Avan Krupa

Production : Rafa Media International

Release : 26 December 2016

 

Youtube Video Link - https://goo.gl/TZ8PG7

Your encouragement is valuable to us

Your stories help make websites like this possible.