അസാദ്ധ‍്യമേ വഴി മാറുക, മാറുക
യേശുവിന്‍ നാമത്തിനാല്‍
മരുഭൂമിയേ നീ മലര്‍വാടിയാക
യേശുവിന്‍ നാമത്തിനാല്‍
രോഗശക്തികളേ വിട്ടു പോയിടുക
യേശുവിന്‍ നാമത്തിനാല്‍
ശത്രുവിന്‍ ആയുധമേ തകര്‍ന്നു പോയിടുക
യേശുവിന്‍ നാമത്തിനാല്‍
തടസ്സങ്ങളേ പൊട്ടിച്ചിതറിപ്പോയിടുക
യേശുവിന്‍ നാമത്തിനാല്‍
ഞെരുക്കങ്ങളേ വഴി മാറിപ്പോയിടുക
യേശുവിന്‍ നാമത്തിനാല്‍
Audio file

26 അസാദ്ധ‍്യമേ വഴി മാറുക, മാറുക (RSV)