സര്‍വ്വശക്തനേ പ്രാണപ്രിയനേ
ജീവന്‍ തന്നെന്നെ വീണ്ട സ്നേഹമേ
ഹാ എന്‍ ഭാഗ‍്യമെ ഞാന്‍ നിന്‍ സ്വന്തമെ
എന്‍ പുകഴ്ചയോ ക്രൂശില്‍ മാത്രമെ
എന്റേതായ് ഒന്നും ഇല്ലെന്‍ കൈകളില്‍
എല്ലാം നിന്‍ ദാനംദാനം മാത്രമെ
എന്റെ സമ്പത്തോ നീയെന്‍ യേശുവേ
നിന്‍ ഇഷ്ടം മാത്രം മതിയെന്‍ കര്‍ത്താവേ
Audio file

82 സര്‍വ്വശക്തനേ പ്രാണപ്രിയനേ (RSV)