കടലലമേൽ നടന്നു വന്നു പടകിലേറിനാൻ - യേശു പടകിലേറിനാൻ (2) നൊടിയിടയിൽ കടലും കാറ്റും ഒടുങ്ങി ശാന്തമായ്-എല്ലാം ഒതുങ്ങി ശാന്തമായ് (2) കടലിനക്കരേ പോണ പ്രിയരേ പടകിലേശുവുണ്ട്-തെല്ലും പേടി വേണ്ടിനിയും (2)-