എന്‍ പ്രിയനേ യേശുവേ രക്ഷകാ
നിന് കരമെന്മേല് വയ്ക്ക
ശുദ്ധി ചെയ്കെന്നെ
ഓ..... കര്‍ത്താവേ നിന്
അഗ്നി എന്നില്‍ കത്തട്ടെ
അശുദ്ധി എല്ലാം ചാരമാകട്ടെ
ഞാന്‍ തിളങ്ങുന്ന മുത്താകട്ടെ
എന്‍ ഹൃദയം ചിന്തകള്‍, ഇഷ്ടങ്ങള്‍
വെണ്മയായ് തീരട്ടെ എന്റേതാം എല്ലാം
എന്‍ കരങ്ങള്‍, പാദങ്ങള്‍, പാതകള്‍
വെണ്മയായ് തീരട്ടെ എന്റേതാം എല്ലാം
എന്‍ കണ്ണുകള്‍, കാതുകള്‍, ബന്ധങ്ങള്‍
വെണ്മയായ് തീരട്ടെ എന്റേതാം എല്ലാം
Audio file

16 എന്‍ പ്രിയനേ യേശുവേ രക്ഷകാ (RSV)