സകലവും എന്റെ നന്മക്കായ്
ദൈവം ചേര്‍ത്തുപണിയുന്നു
അതിമഹത്തരമാം വിധം
കരുതുന്നവനെന്റെ ഭാവിക്കായ്
തിന്മ ശത്രുകൊണ്ടുവരികിലും
മാറ്റും ദൈവം അവ നന്മക്കായ്
എന്നെ മാനിക്കാന്‍ ഉയര്‍ത്തുവാന്‍
ദൈവം തുടങ്ങിയാല്‍ ആര്‍ തടഞ്ഞിടും ?
മാന‍്യനായ് അതി ശ്രേഷ്ഠനായ്
ദൈവമെന്നെ മെനഞ്ഞല്ലോ
ഓമനിക്കുന്നെന്നെ നിമിഷവും എന്റെ
രൂപം ഉള്ളംകൈയില്‍ കണ്ടു താന്‍
Audio file

62 സകലവും എന്റെ നന്മക്കായ് (RSV)