സ്തുതിപ്പിന്‍ എന്നും സ്തുതിപ്പിന്‍

സ്തുതിപ്പിന്‍ എന്നും സ്തുതിപ്പിന്‍

രാജാധിരാജനെ സ്തുതിപ്പിന്‍

ദൂതരാല്‍ വന്ദിതനെ സ്തുതിപ്പിന്‍

സൃഷ്ടികര്‍ത്താവിനെ സ്തുതിപ്പിന്‍

 

രാജാധി രാജാ സ്തോത്രം

കര്‍ത്താധി കര്‍ത്താവേ സ്തോത്രം

 

സര്‍വ്വശക്തനാം ദൈവം യേശു

സര്‍വ്വജ്ഞാനിയായവന്‍ യേശു

സര്‍വ്വവ‍്യാപിയായവന്‍ യേശു

സര്‍വ്വാധികാരി യേശു

 

പാപമോചകന്‍ യേശു

പരിശുദ്ധ ദൈവം യേശു

അതുല‍്യനാം ദൈവം യേശു

സ്തുതികള്‍ക്കു യോഗ‍്യന്‍ യേശു

 

കണ്ണീര്‍ തുടക്കുന്നവന്‍ യേശു

വിജയം തരുന്നവന്‍ യേശു

വഴികാട്ടിയായവന്‍ യേശു

പ്രാണസ്നേഹിതന്‍ യേശു


Audio file
Thumbnail image

61 സ്തുതിപ്പിന്‍ എന്നും സ്തുതിപ്പിന്‍ (RSV)