ആയിരങ്ങളിലും
പതിനായിരങ്ങളിലും
സുന്ദരന്‍ നീ മാത്രമെ
അത്യുന്നതന് യേശുവേ
വാഴ്ക യേശു രാജാവേ - എന്‍
സൗഖ്യദാതാവേ - എന്‍
ആത്മം ദേഹി ദേഹവും
സമ്പൂര്‍ണ്ണമായ് വാഴ്ക
വാ ശുദ്ധാത്മാവേ
നിന് മഹിമയോടെ
നിന് മഹത്വം എന്നില്‍
ഇപ്പോള്‍ പൂര്‍ണ്ണമാക്കണമേ
ഞാന്‍ നിന് സ്വന്തം
ലോകമോ അന്യം
ചാരുവാന്‍ നിന് മാര്‍വ്വിടം
എനിക്കെന്നും സ്വന്തമേ
Audio file

74 ആയിരങ്ങളിലും (RSV)