ചിന്താകുലങ്ങള്‍ എല്ലാം
യേശുവിന്മേല് ഇട്ടുകൊള്‍ക
അവന് കരുതുന്നല്ലോ നിനക്കായ്
ഈ ധരയില്‍ അതിശയമായ്
ചോദിച്ചതിലും പരമായ്
നീ നിനച്ചതിലും മേല്‍ത്തരമായ്
മകനേ, നിനക്കായ് ദൈവം
കരുതീട്ടുണ്ട്, കലങ്ങാതെ
കണ്ടിട്ടില്ലാത്ത ആള്കള് നീ
കേട്ടിട്ടില്ലാത്ത വഴികള്‍
മകനേ, നിനക്കായ് ദൈവം
കരുതീട്ടുണ്ട്, കലങ്ങാതെ
Audio file

29 ചിന്താകുലങ്ങള്‍ എല്ലാം (RSV)